Surprise Me!

ഡ്രൈവറില്ലാതെ സൈഡ് സീറ്റില്‍ ആളെവെച്ച് പോകുന്ന കാര്‍ | ഞെട്ടല്‍ | Oneindia Malayalam

2020-10-14 401 Dailymotion


What is the mystery behind this driverless




ഡ്രൈവര്‍ സീറ്റില്‍ ആരുമില്ലാത്ത ഒരു പ്രീമിയര്‍ പദ്‍മിനി റോഡിലൂടെ ഓടുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോയില്‍ മുന്നിലെ യാത്രികന്‍റെ സീറ്റില്‍ ഒരാള്‍ മാസ്‍ക് ധരിച്ച്‌ ഇരിപ്പുണ്ട്. കാഴ്‍ചയില്‍ ഒരു വയോധികനാണ് ഇദ്ദേഹം. പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരും തന്നെയില്ലെന്നതാണ് ഞെട്ടിക്കുന്നത്.